പിവി അൻവറിന്റെ അനധികൃത തടയണ സന്ദർശിക്കാനെത്തിയവരെ കയ്യേറ്റം ചെയ്തവർക്കെതിരെ കേസ്

കോഴിക്കോട് കക്കാടംപൊയിലിൽ എംഎൽഎ പിവി അൻവറിന്റെ അനധികൃത തടയണ സന്ദർശിക്കാനെത്തിയ സാംസ്‌കാരിക പ്രവർത്തകരെ കയ്യേറ്റം ചെയ്തവർക്കെതിരെ തിരുവമ്പാടി പൊലീസ് കേസെടുത്തു. കണ്ടാലറിയുന്ന നൂറിലധികം പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. 
 

Video Top Stories