ദേശീയപാത സ്ഥലമെടുപ്പ് നിര്‍ത്തിവയ്ക്കണമെന്ന് കേന്ദ്രം; എതിര്‍ത്ത് കേരളം

ദേശീയപാത സ്ഥലമെടുപ്പ് നിര്‍ത്തിവയ്ക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവില്‍ തിരുത്തലാവശ്യപ്പെട്ട് സംസ്ഥാനം.
കണ്ണൂര്‍,കോഴിക്കോട് അടക്കമുള്ള വടക്കന്‍ ജില്ലകളില്‍ ഏതാണ്ട് 80% സ്ഥലമെടുപ്പ് പൂര്‍ത്തിയായതായി മന്ത്രി ജി സുധാകരന്‍ കേന്ദ്രത്തിനയച്ച
കത്തില്‍ പറയുന്നു.
 

Video Top Stories