Asianet News MalayalamAsianet News Malayalam

'ചിന്തകളെ വാക്കുകളിലൊതുക്കാതെ പ്രവൃത്തിയിലൂടെ മാതൃക തീര്‍ത്തു'; ഫയാസിനെ കുറിച്ച് മുഖ്യമന്ത്രി

പരാജയങ്ങള്‍ക്ക് മുന്നില്‍ കാലിടറാതെ പ്രതീക്ഷ കൈവിടാതെ മുന്നോട്ട് പോകാന്‍ ഓര്‍മ്മിപ്പിക്കുന്ന ഫയാസിന്റെ നിഷ്‌കളങ്കമായ വാക്കുകള്‍ ഒരു സമൂഹത്തിന്റെ തന്നെ മുദ്രാവാക്യമായി മാറിയെന്ന് മുഖ്യമന്ത്രി. ഫയാസ് തന്റെ  ചിന്തകളെ വാക്കുകളിലൊതുക്കാതെ പ്രവര്‍ത്തിയിലൂടെ മാതൃക തീര്‍ത്തു. തനിക്ക് ലഭിച്ച സമ്മാനത്തുകയില്‍ നിന്നൊരു വിഹിതം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.ബാക്കി തുക നിര്‍ധന കുടുംബത്തിലെ പെണ്‍കുട്ടിയുടെ വിവാഹത്തിനായി നീക്കിവെച്ചു. ഫയാസിനെയും പിന്തുണ നല്‍കിയ രക്ഷിതാക്കളെയും ഹൃദയപൂര്‍വം അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി.