Asianet News MalayalamAsianet News Malayalam

എത്ര കാലമായി കാണാന്‍ കൊതിച്ചിട്ടെന്ന് മണികണ്ഠന്‍, പൊട്ടിച്ചിരിച്ച് പിണറായി; വീഡിയോ

തിരുവനന്തപുരം കാച്ചാണി സ്വദേശി മണികണ്ഠന്‍ ഏറെ നാളത്തെ ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ്. മണികണ്ഠന്റെ മുറിയില്‍ ദൈവങ്ങളുടെ ചിത്രത്തിനൊപ്പം പിണറായിയുടെ ചിത്രവുമുണ്ട്. മണികണ്ഠനെ മുഖ്യമന്ത്രി വീട്ടിലെത്തി കണ്ടതിന്റെ സന്തോത്തിലാണ് വീട്ടുകാരും.
 
First Published Feb 29, 2020, 6:11 PM IST | Last Updated Feb 29, 2020, 6:11 PM IST