Asianet News MalayalamAsianet News Malayalam

'രാജിവെയ്ക്കാന്‍ ജലീല്‍ എന്ത് തെറ്റ് ചെയ്തിരിക്കുന്നു?';മന്ത്രി കുറ്റക്കാരനല്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി

മന്ത്രി കെ ടി ജലീല്‍ കുറ്റക്കാരനല്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി. കെടി ജലീലിന് എതിരെ എന്ത് ആക്ഷേപമാണ് ഉള്ളത്. അദ്ദേഹം തന്നെ വേണ്ടത്ര വ്യക്തത വരുത്തി കഴിഞ്ഞു, ഒരു തെറ്റും അദ്ദേഹം ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.നേരത്തെയുണ്ടായിരുന്ന പ്രസ്ഥാനത്തില്‍ നിന്ന് അദ്ദേഹം എല്‍ഡിഎഫിനൊപ്പം വരാന്‍ തയാറായെന്നും അതിനോടുള്ള പക ഒരുകാലത്തും ചിലര്‍ക്ക് വിട്ടുമാറുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.