നേപ്പാളില്‍ മരിച്ച മലയാളികളുടെ മൃതദേഹം കൊണ്ടുവരാനുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കും; ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്
നേപ്പാളില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള മുഴുവന് ചിലവും സംസ്ഥാനം വഹിക്കും. മൃതദേഹം കൊണ്ടുവരാനുള്ള പണം എംബസി നല്‍കില്ലെന്ന് അറിയിച്ചതോടെ അനിശ്ചിതത്വം നിലനിന്നിരുന്നു.ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് ഇടപെടല്‍.