ദളിത്,ഈഴവ,മുസ്ലീം വിഭാഗങ്ങളിലേറെയും പിന്തുണയ്ക്കുന്നത് എല്‍ഡിഎഫിനെ, സര്‍വെഫലം

കേരളത്തിലെ വിവിധ സമുദായങ്ങള്‍ ഏത് രാഷ്ട്രീയമുന്നണിയെയാണ് പിന്തുണയ്ക്കുന്നത് എന്നത് ഏഷ്യാനറ്റ് ന്യൂസ് -സി ഫോര്‍ അഭിപ്രായ സര്‍വെയില്‍ തെളിഞ്ഞു. ദളിത്,ഈഴവ,മുസ്ലീം,ഒബിസി വിഭാഗങ്ങളുടെ പിന്തുണ സംബന്ധിച്ച സര്‍വെഫലം ഇങ്ങനെ. വീഡിയോ കാണാം.
 

Video Top Stories