അന്തർസംസ്ഥാന ബസ് സർവീസുകളുടെ മറവിൽ അനധികൃത ചരക്കുനീക്കമെന്ന് പരാതി
കൊച്ചി, തിരുവനന്തപുരം എന്നീ നഗരങ്ങളിൽ നിന്ന് കോയമ്പത്തൂരിലേക്കും ബാംഗ്ലൂരിലേക്കും മറ്റും പോകുന്ന യാത്രാബസുകളിൽ അനധികൃതമായി ചരക്കുകൾ കടത്തുന്നതായി പരാതി. ചരക്ക് ഗതാഗത വ്യവസായത്തെ പ്രതികൂലമായി ബാധിക്കുന്ന ഈ കടത്തിനെതിരെ നിയമനടപടി തുടരുകയാണ് കേരള ഗുഡ്സ് ട്രാൻസ്‌പോർട്ട് ഫെഡറേഷൻ.