പോത്തന്‍കോട് അണുവിമുക്തമാക്കി, കൂടുതല്‍ പേരുടെ സ്രവപരിശോധനയ്ക്ക് ശ്രമം

കേരളത്തിലെ രണ്ടാമത്തെ കൊവിഡ് മരണം നടന്ന പോത്തന്‍കോട് കടുത്ത നിയന്ത്രണങ്ങള്‍ തുടരുന്നു. കൂടുതല്‍ പേരുടെ സ്രവ പരിശോധനയ്ക്കും എളുപ്പത്തില്‍ ഫലം ലഭിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ സജീവമാക്കിയിരിക്കുകയാണ് സര്‍ക്കാര്‍.
 

Video Top Stories