Asianet News MalayalamAsianet News Malayalam

കൊവിഡ് 19: വിമാനത്താവളത്തില്‍ കുട്ടിയുമായി ഇടപഴകിയവരെ നിരീക്ഷിക്കും; യാത്രക്കാരുമായി ടെലഫോണില്‍ ബന്ധപ്പെടുന്നു

കൊച്ചിയില്‍ മൂന്ന് വയസ്സുകാരന് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ വിമാനത്തില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്നവരെയും നിരീക്ഷിക്കും. EK 530 എന്ന വിമാനത്തിലാണ് കുട്ടിയും മാതാപിതാക്കളും എത്തിയത്. വിമാനത്തിലുണ്ടായിരുന്നവര്‍ ആരോഗ്യവകുപ്പിന്റെ ദിശാ നമ്പറുമായി ബന്ധപ്പെടണമെന്നും നിര്‍ദ്ദേശമുണ്ട്.