എറണാകുളത്തെ ആരോഗ്യപ്രവര്‍ത്തകനും കൊവിഡ് 19; നെടുമ്പാശ്ശേരിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പരിശോധനാ ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യപ്രവര്‍ത്തകനാണ് ഇന്ന് എറണാകുളത്ത് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ കളമശ്ശേരിയിലെ കൊവിഡ് ചികിത്സാ കേന്ദ്രങ്ങിലേക്ക് മാറ്റി. ഇദ്ദേഹത്തോടൊപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന ബാക്കിയുള്ളവരെ ക്വാറന്റൈനിലേക്ക് മാറ്റി. 

Video Top Stories