പൂര്‍ണ്ണ ഗര്‍ഭിണിക്ക് മൂന്ന് ആശുപത്രികള്‍ ചികിത്സ നിഷേധിച്ചു, അരവിന്ദ ആശുപത്രിയിലെ രോഗികള്‍ക്ക് ചികിത്സയില്ല

ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ കോട്ടയം അരവിന്ദ ആശുപത്രിയിലുണ്ടായിരുന്ന രോഗികള്‍ക്ക് മറ്റാശുപത്രികളില്‍ ചികിത്സ നിഷേധിക്കുന്നതായി പരാതി. കാഞ്ഞിരപ്പള്ളി സ്വദേശിനിയായ ഗര്‍ഭിണി മൂന്ന് ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും പ്രവേശിപ്പിച്ചില്ല.
 

Video Top Stories