കേരളത്തിലെ കൊവിഡ് മരണങ്ങളുടെ കണക്കില്‍ പൊരുത്തക്കേട് വ്യാപകം

സംസ്ഥാനത്ത് കൊവിഡ് മരണങ്ങളില്‍ സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കും ജില്ലാ ഭരണകൂടങ്ങളുടെ കണക്കുകളും തമ്മില്‍ വന്‍ പൊരുത്തക്കേട്. മലപ്പുറത്ത് കൊവിഡ് ബാധിച്ച് 217 പേര്‍ മരിച്ചതായി ജില്ലാ ഭരണകൂടം പറയുമ്പോള്‍ സര്‍ക്കാര്‍ കണക്കില്‍ 129 മാത്രമേയുള്ളൂ. വയനാട്ടില്‍ രണ്ടു കണക്കും തമ്മിലുള്ള വ്യത്യാസം 32 ആണ്.
 

Video Top Stories