Asianet News MalayalamAsianet News Malayalam

മാസ്ക് ധരിക്കാത്തതിന് ഇന്ന് കേരളത്തില്‍ 954 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി മുഖ്യമന്ത്രി

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കരയെ ഹോട്ട് സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി.70 പ്രദേശങ്ങളാണ് പട്ടികയില്‍ ഉള്ളതെന്ന് മുഖ്യമന്ത്രി