Asianet News MalayalamAsianet News Malayalam

'നിയമം ലംഘിച്ചാല്‍, ഗവര്‍ണറെ വഴിയില്‍ തടയുന്നത് ആലോചിക്കേണ്ടി വരും': കെ മുരളീധരന്‍

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട നിലപാടില്‍ ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് സിപിഎം-കോണ്‍ഗ്രസ് നേതാക്കള്‍. സഭയുടെ അധികാരി സ്പീക്കറെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു. നിയമം ലംഘിച്ചാല്‍, അദ്ദേഹത്തെ വഴിയില്‍ തയുന്നത് ആലോചിക്കേണ്ടി വരുമെന്ന് കെ മുരളീധരന്‍ എംപിയും പ്രതികരിച്ചു. 