കുത്തിയ കേസ് തുടരുന്നുണ്ടോ എന്ന് സിപിഎം ജില്ലാ നേതൃത്വം ചോദിച്ചെന്ന് അഖിലിന്റെ അച്ഛന്‍

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ മൂന്നാം വര്‍ഷ ബി എ വിദ്യാര്‍ത്ഥിയെ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കുത്തിയ കേസ് ഒത്തുതീര്‍പ്പാക്കാന്‍ സിപിഎം ജില്ലാനേതൃത്വം ഇടപെട്ടെന്ന് കുത്തേറ്റ അഖിലിന്റെ അച്ഛന്‍ ചന്ദ്രന്‍. കേസ് തുടരുന്നുണ്ടോ എന്ന് ജില്ലാ നേതൃത്വം ചോദിച്ചതായും അദ്ദേഹം പറഞ്ഞു.
 

Video Top Stories