സ്വകാര്യ ആശുപത്രിയില്‍ സിപിഎം പ്രവര്‍ത്തകരുടെ അതിക്രമം, പരാതിയുമായി അധികൃതര്‍

പ്രാദേശിക സിപിഎം പ്രവര്‍ത്തകര്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അതിക്രമം കാട്ടിയതായി പരാതി. കെട്ടിടം ഉടമയുമായുള്ള വാടകത്തര്‍ക്കമാണ് പ്രശ്‌നത്തിലേക്ക് നയിച്ചത്.
 

Video Top Stories