Asianet News MalayalamAsianet News Malayalam

സ്പ്രിംക്ലറില്‍ മുഖ്യമന്ത്രിക്ക് പൂര്‍ണപിന്തുണയുമായി സിപിഎം: വിവാദം അനാവശ്യമെന്ന് സെക്രട്ടറിയേറ്റ്

കൊവിഡ് ഭീതിയൊഴിഞ്ഞ ശേഷം ആവശ്യമെങ്കില്‍ സ്പ്രിംക്ലര്‍ കരാറില്‍ അന്വേഷണം നടത്തുമെന്ന് സിപിഎം സെക്രട്ടറിയേറ്റ്. കൊവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനം സംസ്ഥാന സര്‍ക്കാര്‍ ശക്തമായി നടത്തുമ്പോള്‍ അതിനെ തകിടം മറിക്കാനാണ് പ്രതിപക്ഷം വിവാദമുയര്‍ത്തുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പറയുന്നു.