Asianet News MalayalamAsianet News Malayalam

പ്രളയത്തിൽ കേടുപാടുണ്ടായ മണിയാർ അണക്കെട്ടിന്റെ അറ്റകുറ്റപ്പണികൾ ഇനിയും പൂർത്തിയായിട്ടില്ല

പ്രളയത്തിൽ രണ്ട് ഷട്ടറുകൾക്ക് കേടുപാട് സംഭവിച്ച പത്തനംതിട്ട മണിയാർ അണക്കെട്ടിന്റെ അറ്റകുറ്റപണികൾ വൈകുന്നു. മഴ കനത്താൽ നിർമ്മാണപ്രവർത്തനങ്ങൾ ഇനിയും വൈകാനാണ് സാധ്യത. 