പുറത്തെത്തിക്കുന്നവരെ വേഗം ആശുപത്രിയിലെത്തിക്കും; കൂടുതല്‍ ആംബുലന്‍സുകള്‍ സജ്ജീകരിച്ചുവെന്ന് സബ് കളക്ടര്‍

രാജമല പ്രദേശത്തെ ടെലിഫോണ്‍ ബന്ധം പുനഃസ്ഥാപിക്കാന്‍ നടപടി സ്വീകരിച്ചുവെന്ന് ദേവികുളം സബ് കളക്ടര്‍ പ്രേം കൃഷ്ണന്‍. കുറച്ചുപേര്‍ക്ക് നല്ല രീതിയില്‍ പരിക്കേറ്റതായി അറിയുന്നുണ്ട്, രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുക്കുന്ന എല്ലാവരെയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കുന്നതിനായി കൂടുതല്‍ ആംബുലന്‍സുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

Video Top Stories