'പൊങ്കാല ഒഴിവാക്കാനാകില്ല, മുന്‍കരുതലെടുത്തു'; മുഖാവരണം ധരിച്ച് സ്ത്രീകള്‍, കനത്ത ജാഗ്രത


കൊവിഡ് 19 പശ്ചാത്തലത്തില്‍ ആറ്റുകാല്‍ പൊങ്കാലയ്ക്ക് എത്തിയവരില്‍ പലരും മാസ്‌ക് ധരിച്ചിരിക്കുന്നു. രാവിലെ 10.23 ഓടെയാണ് പണ്ടാര അടുപ്പില്‍ തീ പകര്‍ന്നത്.
 

Video Top Stories