റിയല്‍ ലൈഫ് മജീഷ്യന്‍; ഗോപിനാഥ് മുതുകാടിന്റെ കഥ ഡോക്യുമെന്ററിയാകുന്നു

മജീഷ്യനെന്ന നിലയില്‍ ഗോപിനാഥ് മുതുകാടിന്റെ 45 വര്‍ഷത്തെ ജീവിതം ഡോക്യുമെന്ററിയാകുന്നു. 'ഓര്‍മ്മകളുടെ മാന്ത്രിക സ്പര്‍ശം' എന്ന  മുതുകാടിന്റെ തന്നെ പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ഡോക്യുമെന്ററി.
 

Video Top Stories