നെയ്യാറ്റിന്‍കര ഇരട്ട ആത്മഹത്യ: പ്രതികള്‍ക്കെതിരെ ഗാര്‍ഹിക പീഡന നിരോധന നിയമവും ചുമത്തി

കസ്റ്റഡിയിലായ നാലു പ്രതികള്‍ക്ക് എതിരെ ആത്മഹത്യാ പ്രേരണകുറ്റം മാത്രമാണ് ചുമത്തിയിരുന്നത്. ലേഖ മാനസികമായും ശാരീരികമായും പീഡനം അനുഭവിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയതോടെയാണ് ഗാര്‍ഹിക പീഡന നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ കൂടി ചുമത്തിയത്.
 

Video Top Stories