'ചെറുപ്പത്തില്‍ ചായക്കടയില്‍ ജോലി ചെയ്തിരുന്ന നിങ്ങളുടെ പ്രധാനമന്ത്രി', മോദിയുടെ ഉയര്‍ച്ചയെക്കുറിച്ച് ട്രംപ്

പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനായി അഹോരാത്രം പണിയെടുക്കുന്ന ആളാണെന്നു ഇന്ത്യയുടെ യഥാര്‍ത്ഥ ചാമ്പ്യനാണെന്നും മൊട്ടേര സ്റ്റേഡിയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇതേ നഗരത്തില്‍ അച്ഛനൊപ്പം ചായക്കടയില്‍ ജോലി ചെയ്തിരുന്ന ആളാണ് നിങ്ങളുടെ പ്രധാനമന്ത്രി എന്നു പറഞ്ഞ ട്രംപ് മോദിയുടെ അടുത്തെത്തി ഹസ്തദാനവും ചെയ്തു.
 

Video Top Stories