Asianet News MalayalamAsianet News Malayalam

പൗരത്വ നിയമഭേദഗതി എന്താണെന്ന് പ്രതിഷേധക്കാർക്ക് മനസിലായിട്ടില്ലെന്ന് ഇ ശ്രീധരൻ

പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച് ഇ ശ്രീധരൻ. നിയമം എന്താണെന്ന് വിശദീകരിച്ച് കൊടുത്ത് കേന്ദ്ര സർക്കാർ ജനങ്ങളുടെ ഭയം മാറ്റണമെന്നും ഇ ശ്രീധരൻ പറഞ്ഞു.

First Published Jan 16, 2020, 4:03 PM IST | Last Updated Jan 16, 2020, 4:03 PM IST

പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച് ഇ ശ്രീധരൻ. നിയമം എന്താണെന്ന് വിശദീകരിച്ച് കൊടുത്ത് കേന്ദ്ര സർക്കാർ ജനങ്ങളുടെ ഭയം മാറ്റണമെന്നും ഇ ശ്രീധരൻ പറഞ്ഞു.