തകരാറിലായ പാലാരിവട്ടം പാലം ഇ ശ്രീധരന്‍ പരിശോധിക്കുന്നു

കാണ്‍പൂര്‍ ഐഐടിയിലെ വിദഗ്ധനെ ഇ ശ്രീധരന്‍ പ്രത്യേകം വിളിച്ചു വരുത്തി. മെട്രോമാന്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും പാലത്തിന്റെ ഭാവി നിശ്ചയിക്കുക
 

Video Top Stories