ഭിത്തിയിലെഴുത്തൊക്കെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരോധിക്കണമെന്ന് കണ്ണന്താനം; പ്രചരണ ബോര്‍ഡുകള്‍ നീക്കി സ്ഥാനാര്‍ത്ഥികള്‍


തെരഞ്ഞെടുപ്പിന് വേണ്ടി സ്ഥാപിച്ച ബോര്‍ഡുകളും ബാനറുകളുമാണ് എറണാകുളത്തെ സ്ഥാനാര്‍ത്ഥികള്‍ നീക്കം ചെയ്യുന്നത്. പോസ്റ്ററുകളും ബാനറുകളും ഇലക്ഷന്‍ കമ്മീഷന്‍ നിരോധിക്കുകയാണെങ്കില്‍ പണം ലാഭിക്കാമെന്നാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പക്ഷം.
 

Video Top Stories