100 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാവുമെന്ന് പ്രഖ്യാപിച്ച സ്വപ്‌ന പദ്ധതി ഒരിഞ്ച് പോലും മുന്നോട്ടുപോയില്ല

പ്രവാസി പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ കൊട്ടിഘോഷിച്ചു പ്രഖ്യാപിച്ച ഡ്രീംകേരള പദ്ധതി ഒന്നരമാസമായിട്ടും ഒരിഞ്ച് മുന്നോട്ടുപോയിട്ടില്ല. തിരുവനന്തപുരത്തെ ലോക്ക് ഡൗണ്‍ കാരണമാണ് പദ്ധതിയുടെ കൃത്യമായ ഏകോപനം നടക്കാതെ പോയതെന്നാണ് നോര്‍ക്ക അധികൃതരുടെ വിശദീകരണം.
 

Video Top Stories