'ബ്ലീഡിംഗ് ഉണ്ടായി, വേദന കൂടി അലറിക്കരഞ്ഞു': പ്രസവത്തില്‍ ഇതൊക്കെ സാധാരണമെന്ന് നഴ്‌സുമാരുടെ മറുപടി

കൊല്ലം ഇഎസ്‌ഐ ആശുപത്രി അധികൃതരുടെ വീഴ്ചയില്‍ നവജാത ശിശുവിന് ഗുരുതര പരിക്കെന്ന് ആരോപണം. പ്രസവ വേദന അനുഭവപ്പെട്ടെങ്കിലും യുവതിയെ പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്നാണ് ആരോപണം.
 

Video Top Stories