'മാങ്ങ പറിക്കാന്‍ പോയതാണ്'; കടിക്കാനെത്തിയ നായയെ കഴുത്തുഞെരിച്ച് കൊന്ന പ്ലസ്ടു വിദ്യാര്‍ഥി പറയുന്നു...

നാദാപുരത്തുകാരി ഫാത്തിമ ഷഹാന വനിതാദിനത്തിലും താരമാകുകയാണ്. തന്നെ കടിക്കാനായി ഓടിയെത്തിയ തെരുവുനായയെ കഴുത്തുഞെരിച്ച് കൊന്ന കുട്ടിയാണ് ഫാത്തിമ ഷഹാന.
 

Video Top Stories