സ്റ്റേഷന്‍ പരിധി പ്രശ്‌നമല്ല, ഇനി ഏത് സ്റ്റേഷനിലും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാം
സ്‌റ്റേഷന്‍ പരിധിയിലല്ലെന്ന പേരില്‍ ഇനിമുതല്‍ കേസെടുക്കാതെ തലയൂരാന്‍ പൊലീസിനാവില്ല. കുറ്റകൃത്യമുണ്ടായാല്‍ ഏത് സ്റ്റേഷനിലും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിറക്കി.