Asianet News MalayalamAsianet News Malayalam

കൊല്ലത്ത് വീണ്ടും പഴകിയ മീന്‍ പിടിച്ചെടുത്തു; മത്സ്യ മാര്‍ക്കറ്റുകളില്‍ കര്‍ശന പരിശോധന

കൊല്ലത്തെ കാവനാട്, രാമന്‍കുളങ്ങര എന്നിവിടങ്ങളിലെ മാര്‍ക്കറ്റിലായിരുന്നു ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന. പിടിച്ചെടുത്ത പഴകിയ മത്സ്യങ്ങള്‍ അധികൃതര്‍ നശിപ്പിച്ചു. രാസവസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാന്‍ കിറ്റ് ഉപയോഗിച്ചുള്ള പരിശോധനയും തുടരുന്നുണ്ട്.