സര്‍ക്കാര്‍ സഹായമെത്തുന്നില്ല: വയനാട്ടില്‍ ദുരിതബാധിതര്‍ ക്യാമ്പില്‍ നിന്ന് പ്രളയം തകര്‍ത്ത വീടുകളിലേക്ക്

പ്രളയത്തില്‍ തകര്‍ന്ന വീടുകളില്‍ ഒരെണ്ണം പോലും പുതുക്കിപ്പണിയുകയോ അറ്റക്കുറ്റപ്പണിയോ വയനാട്ടില്‍ നടത്തിയിട്ടില്ല. ക്യാമ്പില്‍ നിന്നും പലരും തകര്‍ന്ന വീടുകളിലേക്ക് വീണ്ടും തിരിച്ച് താമസം മാറി. ചിലര്‍ക്ക് അടിയന്തര ധനസഹായമായ പതിനായിരം രൂപ പോലും ലഭിച്ചിട്ടില്ല.


 

Video Top Stories