കസ്റ്റഡി മരണമെന്ന് ആരോപണം; നാല് പൊലീസുകാർക്ക് സസ്‌പെൻഷൻ

ഇടുക്കി പീരുമേട്ടിൽ റിമാൻഡിലായിരുന്ന പ്രതി മരിച്ച സംഭവത്തിൽ എസ്‌ഐ ഉൾപ്പെടെ നാല് പേരെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. പ്രതിയെ കസ്റ്റഡിയിലെടുക്കുമ്പോൾ സ്റ്റേഷനിലുണ്ടായിരുന്ന സിഐ ഉൾപ്പെടെയുള്ളവരെ സ്ഥലം മാറ്റിയിട്ടുമുണ്ട്. 
 

Video Top Stories