'ഷെയ്ന്‍ കുറച്ചുകൂടി പ്രൊഫഷണലാകേണ്ടതുണ്ട്'; വിലക്കല്ല പരിഹാരമെന്നും ഗീതു മോഹന്‍ദാസ്

ഷെയ്ന്‍ നിഗത്തിന്റെ വിലക്കുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇരുവശവും നന്നായി അറിയില്ലെന്ന് സംവിധായിക ഗീതു മോഹന്‍ദാസ്. ഷെയ്‌നെ വിലക്കുന്നത് പരിഹാരമല്ല, അത് അസംബന്ധമാണ്. ഷെയ്ന്‍ കുറച്ചുകൂടി പ്രൊഫഷണലായി സ്വന്തം ജോലിയെ കാണേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.

Video Top Stories