'നയതന്ത്ര ധാരണയനുസരിച്ച് അറ്റാഷയെ വിളിച്ചുവരുത്താനോ ചോദ്യം ചെയ്യാനോ ആകില്ല': ശങ്കര്‍ അയ്യര്‍


ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ധാരണ അനുസരിച്ച് അറ്റാഷയെ ഏതെങ്കിലും ഏജന്‍സിക്ക് വിളിച്ചുവരുത്താനോ ചോദ്യം ചെയ്യാനോ ആകില്ലെന്ന് നയതന്ത്ര വിദഗ്ധന്‍ ശങ്കര്‍ അയ്യര്‍. അയച്ച രാജ്യത്തിന്റെ അനുമതിയില്ലാതെ അദ്ദേഹത്തെ തടയാനാകില്ലെന്നും ശങ്കര്‍ അയ്യര്‍ പറഞ്ഞു. ഏതെങ്കിലും നയതന്ത്ര പ്രതിനിധി കുറ്റം ചെയ്താല്‍ അതാത് രാജ്യങ്ങള്‍ തിരികെ വിളിക്കുകയാണ് പതിവെന്നും രാജ്യം വിട്ടതോടെ അറ്റാഷെ സ്വതന്ത്രനെന്നും ടിപി ശ്രീനിവാസന്‍ പറഞ്ഞു.
 

Video Top Stories