സന്ദീപിന്റെ ബാഗില്‍ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട സുപ്രധാന രേഖകളുണ്ടെന്ന് വിവരം

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌നയെയും സുരേഷിനെയും എന്‍ഐഎ ഒരാഴ്ചത്തേക്ക് കസ്റ്റഡിയില്‍ വിട്ടു. സ്വര്‍ണ്ണം കടത്തിയത് ജ്വല്ലറികള്‍ക്കായല്ല, തീവ്രവാദ പ്രവര്‍ത്തനത്തിനാണെന്നും എന്‍ഐഎ കോടതിയില്‍ വെളിപ്പെടുത്തി. സ്വര്‍ണ്ണം കടത്താന്‍ യുഎഇയില്‍ വ്യാജരേഖയുണ്ടാക്കാന്‍ ശ്രമിച്ചതായും കണ്ടെത്തല്‍.
 

Video Top Stories