ശബരിമലയില്‍ യുവതീ പ്രവേശനം വേണ്ടെന്ന് സര്‍ക്കാരിന് നിയമോപദേശം


അന്തിമ തീരുമാനം വരുന്നവരെ പഴയ നിലതുടരണം എന്നാണ് നിയമോപദേശം. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്തയാണ് നിയമോപദേശം നില്‍കിയത്


 

Video Top Stories