'കൊവിഡ് രോഗികളുടെ ഫോൺ കാൾ വിവരങ്ങൾ മറ്റൊന്നിനും ഉപയോഗിക്കില്ല'

കൊവിഡ് ബാധിതരുടെ സമ്പർക്ക പട്ടിക തയ്യാറാക്കുന്നതിനായി നിരവധി സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നുണ്ടെന്നും അതിന്റെ ഭാഗമായാണ് രോഗികളുടെ ഫോൺ കാൾ വിവരങ്ങൾ ശേഖരിക്കാൻ പൊലീസ് മേധാവി  നിർദ്ദേശം നൽകിയതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സമ്പർക്കപ്പട്ടിക തയ്യാറാക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Video Top Stories