Asianet News MalayalamAsianet News Malayalam

മരട് ഫ്‌ളാറ്റുടമകളുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്ന് ഗവര്‍ണ്ണര്‍

മരട് ഫ്‌ളാറ്റുടമകളുടെ കാര്യത്തില്‍ ആശങ്കയുടെ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഈ വിഷയത്തില്‍ എങ്ങനെ ഇടപെടണമെന്ന് ആലോചിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.