'പ്രതിപക്ഷം ചെയ്യുന്നത് വലിയ കുറ്റകൃത്യം', സമരങ്ങള്‍ മൂലം വന്‍തോതില്‍ രോഗബാധ കൂടുന്നുവെന്ന് ആരോഗ്യമന്ത്രി

മഹാമാരിയെ ചെറുത്ത് ജനങ്ങളെ രക്ഷിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമത്തെ ദുര്‍ബലപ്പെടുത്തുന്ന കാര്യമാണ് പ്രതിപക്ഷം ചെയ്യുന്നതെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. സമരങ്ങള്‍ വന്നപ്പോള്‍ വന്‍തോതില്‍ കേസുകള്‍ കൂടുന്നു. കെഎസ്‌യുവിന്റെ പ്രവര്‍ത്തകന്‍ ചെയ്തത് അപകടകരമായ കാര്യമാണെന്നും വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരില്‍ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്തതാണിതെന്നും മന്ത്രി പറഞ്ഞു. 

Video Top Stories