കോന്നിയില്‍ ശക്തമായ മഴ, താഴ്ന്ന പ്രദേശത്തെ വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു
രണ്ട് ദിവസമായി തുടരുന്ന മഴയില്‍ കോന്നിയില്‍ വെള്ളമുയര്‍ന്നു. എട്ടോളം വീടുകള്‍ മുങ്ങി. സമീപത്തെ തോട് കരകവിഞ്ഞൊഴുകിയതാണ് കാരണം. ഫയര്‍ഫോഴ്‌സെത്തി വീടുകളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു.