പൊന്നുംവിലയും പിഴയും ഹെല്‍മറ്റിന്; ബൈക്കിലെത്തി മോഷണം, സിസിടിവി ദൃശ്യങ്ങള്‍


ബൈക്കിലെത്തി മാല കവര്‍ന്ന വാര്‍ത്തകള്‍ ദിനംപ്രതി കാണാറുണ്ട്. എന്നാല്‍ പിന്‍സീറ്റുകാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതോടെ ബൈക്കിലെത്തി മോഷണം നടത്തുകയാണ് ചില കൂട്ടര്‍. തിരുവനന്തപുരം ആയുര്‍വേദ കോളേജിനടുത്ത് നിന്നുമുള്ള ദൃശ്യങ്ങള്‍.
 

Video Top Stories