ക്ലാസ് മുറിയിൽ വിദ്യാർത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

വയനാട്ടിൽ ക്ലാസ് മുറിയിൽ വിദ്യാർത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ചീഫ് സെക്രട്ടറിയോടും ആരോഗ്യവകുപ്പ് സെക്രട്ടറിയോടും മറുപടി നൽകാൻ ഹൈക്കോടതിയുടെ നിർദ്ദേശം. കുട്ടികൾക്ക് പഠിക്കാനാകാത്ത സാഹചര്യമാണ് സ്‌കൂളിൽ നിലനിൽക്കുന്നതെന്ന് ജില്ലാ ജഡ്ജി നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. 

Video Top Stories