ഫ്‌ളാറ്റ് ഒഴിപ്പിക്കുന്നതില്‍ സാവകാശം വേണമെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കണമെന്ന് ഹൈക്കോടതി

മരട് ഫ്‌ളാറ്റ് കേസില്‍ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ സംസ്ഥാനത്തിന് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി. സാവകാശം വേണമെങ്കില്‍ സുപ്രീംകോടതിയില്‍ തന്നെ പോകണമെന്നും കോടതി വ്യക്തമാക്കി.
 

Video Top Stories