Asianet News MalayalamAsianet News Malayalam

കര്‍ഷകന്റെ സബ്‌സിഡിക്കായി സര്‍ക്കാര്‍ നല്‍കിയ 15 കോടിയില്‍ കയ്യിട്ടുവാരി ഏജന്റുമാര്‍

ഹോര്‍ട്ടികോര്‍പ്പില്‍ വന്‍ ക്രമക്കേട് നടക്കുന്നതായി വിജിലന്‍സ് കണ്ടെത്തി. കര്‍ഷകര്‍ക്ക് നല്‍കേണ്ട സബ്‌സിഡി വകമാറ്റി ചെലഴിച്ചതായി ഇന്ന് നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തി. സബ്‌സിഡി പണം കൈക്കലാക്കിയത് ഏജന്റുമാരാണെന്നും പരിശോധനയില്‍ തെളിഞ്ഞു.