വിവാഹാഭ്യര്‍ത്ഥന നിരസിച്ചു, ആശുപത്രി ജീവനക്കാരിയുടെ കഴുത്തില്‍ വെട്ടി യുവാവ്

തിരുവനന്തപുരം എസ്എറ്റി ആശുപത്രിയിലെ നഴ്‌സിംഗ് അസിസ്റ്റന്റായ യുവതിക്ക് വെട്ടേറ്റു. ആക്രമിച്ച കൊല്ലം സ്വദേശിയായ നിതിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
 

Video Top Stories