സംശയം ബാക്കി: സുരക്ഷാ സംവിധാനങ്ങള്‍ മറികടന്ന് പൂച്ചയെങ്ങനെ മെട്രോയിലെത്തി?


കഴിഞ്ഞ ദിവസം കൊച്ചിയെ വിറപ്പിച്ച മെട്രോ മിക്കി എന്ന പൂച്ചയെ ദത്തെടുക്കാന്‍ നിരവധി പേര്‍. അവകാശികളെന്ന് പറഞ്ഞും ആളുകള്‍ എത്തിയിട്ടുണ്ട്. അതേസമയം, സുരക്ഷാ സംവിധാനങ്ങള്‍ മറികടന്ന പൂച്ചയെങ്ങനെ മെട്രോ സ്‌റ്റേഷനില്‍ എത്തിയെന്നാണ് ഇനി അറിയേണ്ടത്.
 

Video Top Stories