പൊതുപ്രവര്‍ത്തകന്റെ രണ്ടാം ഫലവും നെഗറ്റീവ്, ഇടുക്കിയിലെ രണ്ടുരോഗികള്‍ ഉടന്‍ ആശുപത്രി വിടും

ഇടുക്കി ജില്ലയ്ക്ക് ആശ്വാസമായി പൊതുപ്രവര്‍ത്തകന്റെ മൂന്നാം ഫലവും കൊവിഡ് നെഗറ്റീവായി. ആലപ്പുഴയിലെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയും നെഗറ്റീവായി. ഇതുകൂടാതെ ദുബായില്‍ നിന്നുവന്ന് കൊവിഡ് സ്ഥിരീകരിച്ചയാള്‍ക്കും രോഗം ഭേദമായി.
 

Video Top Stories