ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളില്ല; വസ്ത്രങ്ങൾ മൃതദേഹത്തില്‍ ഉണ്ടായിരുന്നുവെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്

ദേവനന്ദയുടെ മൃതദേഹത്തില്‍ മുറിവുകളോ ചതവുകളോ ഇല്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. വസ്ത്രങ്ങളെല്ലാം മൃതദേഹത്തില്‍ ഉണ്ടായിരുന്നു. പ്രാഥമിക പരിശോധനയില്‍ ബലപ്രയോഗം നടന്നതിന്റെ പാടുകളില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
 

Video Top Stories